Tuesday, 21 October 2014

കാലം



എല്ലാ കാര്യങ്ങൽകും അതിന്റ്റെതായ കാലമുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൽക്ക് നാമെല്ലാവരും അധീതരാന്. കാലത്തെ ഒരാൽക്കും വിലയ്ക്ക് എടുക്കാൻ കഴിയുകയില്ല. ഭൂമിയിൽ ജനിച്ച എല്ലാവര്ക്കും അവരവെരുടെതായ കാലം തികച്ച്, കാലം ചെയേണ്ടി വരും. കാലം ഇല്ലതെവനായി കാലൻ മാത്രമേ ഉള്ളു. അഥവ എല്ലാ കാലത്തും ഉള്ളവൻ കാലൻ മാത്രം. ചെയേണ്ട കാര്യങ്ങൾ ചെയേണ്ട കാലത്ത് ചെയാതെ പിന്നെ ദുഖിച്ചിട്ടു കാര്യo ഇല്ല. ഈ കാലത്ത് ചെയെണ്ടെത് വേറെ ഏതെങ്കിലും കാലെത്തെക് മാറ്റി വെയ്ക്കുന്നെത് അപകടകരo ആണ്. കാരണം നാമെല്ലാവേർക്കും നമ്മളുടെ ഭാവികാലം മുൻകൂട്ടി കാണാൻ കഴിയില്ല എന്നെത് തന്നെ. ഭൂതകാലെത്തെ തെറ്റുകൽ മനസിലാക്കി, അവ തിരുത്തി മുന്നേറുന്നെവെൻ ഭാവികാലം ശോഭനം ആയിരിക്കും. എന്നാൽ ഭാവികാലം നന്നകുവനുള്ള തിടുക്കേതിൽ പലരും വർത്തമാന കാലം ജീവിക്കാൻ മറക്കുന്നു
കാലം നമളുടെ മുറിവുകൽ മായ്ക്കുന്നു.കാലം നമ്മൾക്ക് ഓർമകൾ സമ്മാനിക്കുന്നു.കാലത്തിന്റെ കാലം നിശ്ചയിക്കാവുന്നെതിലും അകലെയാണ് കാലത്തിനനുസരിച്ച് കോലം കേട്ടണ്ടതാവശ്യമാണ്. കാലപഴകo സംഭവിച്ചവ കാലത്തിൻറെ എടുകെളിൽ മറയപെടുന്നു. കാലത്തിനു ദയയില , ദുഖമില്ല , ദേഷ്യമില്ല. കാലത്തിൻറെ കണ്ണ്കൾ ആന്ധമാണ്ണ്‍. കാലം കഴിഞ്ഞു പോകുന്നത് നാമാരും അറിയുവാറില്ല. വൈകി അറിയുമ്പോഴേക്കും നമ്മളുടെ കാലവും കഴിയാറായിട്ടുണ്ടാവും. ഒരാളുടെ നല്ല കാലവും ചീത്ത കാലവും അയാളുടെ കൈയിലിരിപ്പ് അനുസരിചിരിക്കും. പലരും സ്വന്തം കൈയിലിരിപ്പിന്റെ ദോഷത്തെ, കലകുഴപ്പമായി പഴിക്കാറുണ്ട്. സ്വയം നന്നാവാതെ, കാലം നന്നാക്കാൻ എത്ര മുടക്കാനും ഈ ആളുകൽക്ക് മടിയില.ആരുടെ കാലം കഴിഞ്ഞാലും കാലചക്രം എപ്പോഴും ചലിച്ചു കൊണ്ടിരിക്കുo.
ഇത് കോളേജ് കാലമാണ്. ചിന്തിച്ചും, ചിരിച്ചും, കളിച്ചും, പഠിച്ചും, കൂട്ടുകൂടിയും നടെക്കെണ്ട കാലം. ബന്ധുക്കെളിൽ നിന്നകന്ന് ആദ്യമായ് സമൂഹത്തോട് സ്വയേം ഇടപഴകി ജീവിക്കുന്ന കാലം.ഈ കാലത്തിന്റെ നീഴൽ നമ്മൾ ഓരോരുതെരുടെയും മുന്നോട്ടുള്ള ജീവിതത്തിൽ പ്രതിഫലിച്ച് കൊണ്ടിരിക്കും. അതിനാൽ നല്ല ചിന്തകളും,നല്ല ബന്ധങ്ങളും ഈ കാലത്തേ മുതൽകൂട്ടാക്കുക .ഭാവിയിൽ ഈ കാലത്തേ ഓർമ്മിക്കാൻ ഒരു കൂട്ടം നല്ല കാര്യങ്ങൾ ചെയുക.ഭൂതകാലത്തെ ജയപരാജയങ്ങേലെ അയവിറക്കാതെ ഈ കോളേജ് കാലം തന്നാലാവും വിധം ആഖോഷിക്കുക, ഉത്സാഹത്തോടെ വിദ്യ സമ്പാദിച്ചു ഭാവികാലം സുരെക്ഷിതമാക്കുക

No comments:

Post a Comment